കണ്ണൂര്‍: കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ ഒരാൾ മരിച്ചു. കൂത്തുപറമ്പിലാണ് സംഭവം. ബിജെപി പ്രവർത്തകനായ കോട്ടംപൊയില്‍ സ്വദേശി ദീക്ഷിത്(23)ആണ് മരിച്ചത്. കൂത്തുപറമ്പിനടുത്ത് കോട്ടയംപൊയിലിലെ ബിജെപി പ്രവർത്തകനായ പ്രദീപന്റെ വീട്ടിലാണ് സ്ഫോടനമുണ്ടായത്. ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനമെന്നാണ് സംശയിക്കുന്നത്.
കണ്ണൂരില്‍ ബോംബ് സ്ഫോടനം; ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
