കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ബംഗ്രാമിലുള്ള യുഎസ് വ്യോമതാവളത്തിൽ സ്ഫോടനം. 3പേർ മരിച്ചു. 13 പേർക്ക് പരിക്ക്. ഭീകരാക്രമണമാണെന്ന് സൂചനയുണ്ടെങ്കിലും ഇതുവരെ ഒരു സംഘടനയും ഉത്തരവാദിത്തമേറ്റെടുത്തിട്ടില്ല. കാബൂളിന് സമീപമുള്ള ബംഗ്രാം വ്യോമതാവളത്തിന് നേരെ മുന്‍പ് താലിബാൻ ആക്രമങ്ങൾ ഉണ്ടായിട്ടുണ്ട്.
അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ യുഎസ് സൈനികതാവളമാണ് ബഗ്രാമിലേത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred