കോണ്‍ഗ്രസ്സ് നശിച്ചാല്‍ വര്‍ഗ്ഗീയ കക്ഷികള്‍ വളരും. എന്നാല്‍ കോണ്‍ഗ്രസ്സുകാര്‍ മാത്രം ഇക്കാര്യം മനസിലാക്കുന്നില്ലെന്നും ആര്‍. ബാലകൃഷ്ണ പിള്ള പറഞ്ഞു. കോഴിക്കോട് കേരളാ കോണ്‍ഗ്രസ്സ് ബി മലബാര്‍ മേഖലാ നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബാലകൃഷ്ണ പിള്ള.തലതിരിഞ്ഞ ഭരണമാണ് രാജ്യത്തുള്ളതെന്നും ബാലകൃഷണ പിള്ള പറഞ്ഞു.