ഇരുകരകളിലുമുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം


കല്‍പറ്റ: മഴ കനത്തതോടെ ബാണാസുര സാഗർ ഡാം ഏത് സമയവും തുറന്നു വിടാൻ സാധ്യതയുണ്ടെന്ന് വൈദ്യുതി ബോർഡ്. ഇരുകരകളിലുമുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം.