ബാങ്ക് ഓഫ് ഇന്ത്യ വായ്പ തട്ടിപ്പ് രണ്ട് പേര്‍ അറസ്റ്റില്‍
ദില്ലി: ബാങ്ക് ഓഫ് ഇന്ത്യ വായ്പ തട്ടിപ്പില് രണ്ടു മുൻ ഉന്നത ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. ബാങ്ക് മുൻ ജി.എം വി.വി.അഗ്നിഹോത്രി, ഡിജിഎം പി.കെ. ശ്രീവാസ്തവാ എന്നിവരാണ് പിടിയിലായത്. 2654 കോടിയുടെ വായ്പ തട്ടിപ്പ് കേസിലാണ് അറസ്റ്റ്.
