Asianet News MalayalamAsianet News Malayalam

രണ്ട് കോടി രൂപയുടെ നിരോധിത നോട്ടുമായി നാല് പേര്‍ പിടിയില്‍

banned currency seized in manjeri four arrested
Author
First Published Dec 3, 2017, 4:51 PM IST

മലപ്പുറം: മഞ്ചേരിയില്‍ രണ്ട് കോടി രൂപയുടെ നിരോധിത നോട്ടുമായി നാല് പേര്‍ പിടിയില്‍ പി.വി സമീര്‍, അബ്ദുനാസര്‍, മുഹമ്മദ് വാവ, അബുബക്കര്‍ സിദ്ദീഖ് എന്നിവരാണ് പിടിയിലായത്. 1000 രൂപയുടെ നിരോധിത നോട്ടുകളാണ് സംഘത്തില്‍ നിന്നും പിടിച്ചെടുത്തത്.
 

Follow Us:
Download App:
  • android
  • ios