Asianet News MalayalamAsianet News Malayalam

യുഎസില്‍ വെടിവയ്പ്പ്; മൂന്നു പൊലീസുകാര്‍ കൊല്ലപ്പെട്ടു

Baton Rouge police officers shot two reported dead
Author
First Published Jul 17, 2016, 4:14 PM IST

വാഷിങ്ടണ്‍: അമേരിക്കയിലെ ലൂസിയാനയില്‍ വെടിവയ്പ്പ്. മൂന്നു പൊലീസുകാര്‍ കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്കു പരുക്കേറ്റു.

വെടിയുതിര്‍ത്തയാളെ പിടികൂടാന്‍ പൊലീസ് തെരച്ചില്‍ നടത്തുകയാണ്. പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടര്‍ന്നു ജനങ്ങള്‍ക്കു പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി.

 

Follow Us:
Download App:
  • android
  • ios