ബി. കോം വിദ്യാർത്ഥിനി കുത്തേറ്റ് മരിച്ചു

First Published 9, Mar 2018, 4:20 PM IST
bcom student killed in Chennai
Highlights
  • ചെന്നൈ നഗരത്തിൽ വിദ്യാർത്ഥിനി കുത്തേറ്റ് മരിച്ചു

ചെന്നൈ: ചെന്നൈ നഗരത്തിൽ വിദ്യാർത്ഥിനി കുത്തേറ്റ് മരിച്ചു. കെ കെ നഗർ മീനാക്ഷി കോളേജിലെ ബി. കോം. വിദ്യാർത്ഥിനി അശ്വിനിയാണ് മരിച്ചത്. കുത്തിയ യുവാവിനെ നാട്ടുകാർ പൊലീസിനെ ഏൽപ്പിച്ചു. അഴകേശൻ എന്നയാളാണ് പിടിയിലായത്.

loader