കൊച്ചി: എറണാകുളം നെല്ലാട് ബിയര്‍പാര്‍ലര്‍ ജീവനക്കാരന് തലയ്ക്കടിയേറ്റ് മരിച്ചു. ഇടുക്കി ഉപ്പുതറ സ്വദേശി പുത്തന്‍പുരയ്ക്കല്‍ അജയന് (37) ആണ് മരിച്ചത്. സംഭവത്തില്‍ ബിയര്‍പാര്‍ലറിലെ സഹജീവനക്കാരനെ പോലീസ് തെരയുന്നു.
Add Asianetnews as a Preferred Source

കൊച്ചി: എറണാകുളം നെല്ലാട് ബിയര്‍പാര്‍ലര്‍ ജീവനക്കാരന് തലയ്ക്കടിയേറ്റ് മരിച്ചു. ഇടുക്കി ഉപ്പുതറ സ്വദേശി പുത്തന്‍പുരയ്ക്കല്‍ അജയന് (37) ആണ് മരിച്ചത്. സംഭവത്തില്‍ ബിയര്‍പാര്‍ലറിലെ സഹജീവനക്കാരനെ പോലീസ് തെരയുന്നു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam