കെവിന്‍ ഡിബ്രുയിനെയാണ് ഗോള്‍ നേടിയത്
കസാന്: കൗണ്ടര് അറ്റാക്കിന്റെ ബലത്തിലാണ് ബെല്ജിയം കാനറി പോസ്റ്റില് രണ്ടാമത്തെ ഗോള് അടിച്ചത്. 31-ാം മിനിറ്റില് മഞ്ഞപ്പടയുടെ ആരാധകരെ കരിയിച്ച ഗോളിന്റെ പിറവി. അതിന്റെ എല്ലാ മാര്ക്കും നല്കേണ്ടകത് ലുക്കാക്കുവിനാണ്. ലുക്കാക്കുവിന്റെ പാസ് ലഭിച്ച കെവിന് ഡുബ്രുയിന് അലിസണ് കെെയ്യെത്തിപ്പിടിക്കാനാവാത്ത ഷോട്ട് പായിച്ചു. വീഡിയോ കാണാം...
Scroll to load tweet…
