പേര്, വ്യക്തമായ വിലാസം, തദ്ദേശഭരണസ്ഥാപനത്തിന്റെ പേര്, വാര്‍ഡ് നമ്പര്‍, ആധാര്‍ നമ്പര്‍ എന്നിവ നവംബര്‍ 22നുമുമ്പ് അതതു ക്ഷേമനിധി ഓഫീസുകളില്‍ നല്‍കണം. ക്ഷേമനിധിപ്പെന്‍ഷനുകളുടെ വിതരണം മെച്ചപ്പെടുത്താനും തുക വേഗം ഗുണഭോക്താക്കളില്‍ എത്തിക്കാനുമാണ് നടപടി