തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് റിട്ട. ബിഎസ്എഫ് ജവാന്‍ മരിച്ചതായി പരാതി. കാട്ടാക്കട കുഴിവിള പൂവമ്പറമ്പില്‍ വിക്രമന്‍ നായരാണ് മരിച്ചത്. സംഭവത്തില്‍ ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ പൊങ്ങമ്മൂട് സഹകരണ ആശുപത്രയില്‍ പ്രതിഷേധിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
