അങ്കമാലി: ബൈക്ക് സ്കൂള്‍ ബസിലിടിച്ച് വിദ്യാര്‍ഥി മരിച്ചു. എറണാകുളം അങ്കമാലി കുന്നിലങ്ങാടി വടക്കേടത്ത് വീട്ടില്‍ മോഹനന്‍റെ മകന്‍ അജയ് ആണ് മരിച്ചത്. കിടങ്ങൂർ സെന്‍റ് ജോസഫ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അജയ്. നടുവട്ടത്തേക്ക് ട്യൂഷന് പോകവേ അജയ് സഞ്ചരിച്ച ബൈക്ക് സ്കൂള്‍ബസില്‍ ഇടിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred