തിരുവനന്തപുരം: ബിനോയ് കോടിയേരി വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിയമസഭയിലെ സബ്മിഷനിലെ ചില ഭാഗം നീക്കണമെന്ന് ഭരണപക്ഷം. എസ്. ശര്‍മ നല്‍കിയ പരാതിയില്‍ സ്പീക്കര്‍ നാളെ തീരുമാനം എടുക്കും. 

പരാതിയെ തുടര്‍ന്ന് ചെന്നിത്തലയുടെ പ്രസംഗം അസംബ്ലി വെബ്സൈറ്റില്‍ ഇതുവരെ ഉള്‍പ്പെടുത്തിയില്ല.