തിരുവനന്തപുരം: പുതിയ നോട്ടില്‍ ദേവനാഗരി ലിപിയില്‍ അക്കങ്ങള്‍ രേഖപ്പെടുത്തിയത് ഭരണഘടാന വിരുദ്ധമെന്ന്കാട്ടി സിപിഐ നേതാവ് ബിനോയ് വിശ്വം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.കേന്ദ്ര സര്‍ക്കാര്‍ ഭരണഘടന അട്ടിമറിച്ചാണ് നോട്ടുകള്‍ കൊണ്ടുവന്നതെന്നും അദ്ദേഹം ആരോപിച്ചു.