തിരുവനന്തപുരം ജില്ലയില്‍ ബി.ജെ.പി നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ലോ അക്കാദമിക്ക് മുന്നില്‍ പ്രതിഷേധിച്ച ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിച്ചെന്നാരോപിച്ചാണ് ഹര്‍ത്താലിന് അഹ്വാനം ചെയ്തിരിക്കുന്നത്.