തി​രു​വ​ന​ന്ത​പു​രം: മ​ല​പ്പു​റം ഉ​പ​തെ​ര​ഞ്ഞ​ടു​പ്പി​ൽ പാ​ർ​ട്ടി​യു​ടെ പ​രാ​ജ​യ​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ബി​ജെ​പി കോ​ർ​ക​മ്മി​റ്റി. ബി​ജെ​പി​യു​ടെ പ്ര​ക​ട​നം മോ​ശ​മാ​യി പോ​യി. ഓ​രോ മ​ണ്ഡ​ല​ത്തി​ലും ചു​മ​ത​ല​ക്കാ​രെ നി​ശ്ച​യി​ക്കാ​നാ​യി​ല്ലെ​ന്നും നേ​താ​ക്ക​ൾ. മ​ല​പ്പു​റ​ത്തെ രാ​ഷ്ടീ​യ സാ​ഹ​ച​ര്യം പ​ഠി​ക്കു​ന്ന​തി​ൽ പാ​ർ​ട്ടി പ​ര​ജ​യ​പ്പെ​ട്ടു​വെ​ന്നും കോ​ർ​ക​മ്മി​റ്റി. ര​ണ്ട് ല​ക്ഷം വോ​ട്ട് കി​ട്ടു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ൽ പാ​ളിയെന്നും വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ്ര​സ്താ​വ​ന തി​രി​ച്ച​ടി​യാ​യെ​ന്നും ഒ.രാ​ജ​ഗോ​പാ​ൽ പറഞ്ഞു.