കാസര്‍ഗോഡ്: കാസര്‍ഗോഡ് മാവുങ്കാലില്‍ ബിജെപി- സിപിഎം സംഘര്‍ഷം. സംഘര്‍ഷത്തെതുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ ദേശീയ പാത ഉപരോധിക്കുന്നു. ഇന്നലെ പ്രദേശത്ത് ബി.ജെ.പി സിപിഎം സംഘര്‍ഷം ഉണ്ടായിരുന്നു. ഡിവൈഎഫ്‌ഐയുടെ സ്വാതന്ത്ര ദിന പരിപാടി (യുവജന പ്രതിരോധം)യില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. അതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ പ്രതിഷേധം