കൊടുങ്ങല്ലൂര്‍ നഗരസഭ പരിധിയിൽ നാളെ ബിജെപി ഹർത്താൽ 

തൃശൂര്‍:കൊടുങ്ങല്ലൂർ നഗരസഭ പരിധിയിൽ നാളെ ബിജെപി ഹർത്താൽ. ബിജെപി വനിതാ കൗണ്‍സിലറെ ഡിവൈഎഫ്ഐക്കാര്‍ ആക്രമിച്ചു എന്നാണ് ആരോപണം.