Asianet News MalayalamAsianet News Malayalam

വ്യവസായി റ​ബി​ഉ​ല്ല​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മം; ബിജെപി നേതാവ് അറസ്റ്റില്‍

bjp leader arrested in kidnap case
Author
First Published Jul 25, 2017, 10:31 AM IST

മ​ല​പ്പു​റം: പ്ര​മു​ഖ പ്ര​വാ​സി വ്യ​വ​സാ​യി​യും ഷി​ഫാ അ​ൽ ജ​സീ​റ ഗ്രൂ​പ്പ് ചെ​യ​ർ​മാ​നു​മാ​യ കെ.​ടി. റ​ബി​ഉ​ല്ല​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ബി​ജെ​പി ദേ​ശീ​യ നേ​താ​വ് അ​റ​സ്റ്റി​ൽ. ബി​ജെ​പി പോ​ഷ​ക സം​ഘ​ട​ന​യാ​യ ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​സ്ലം ഗു​രു​ക്ക​ൾ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മ​ല​പ്പു​റം ഈ​സ്റ്റ് കോ​ഡൂ​രി​ലു​ള്ള റ​ബി​ഉ​ല്ല​യു​ടെ വ​സ​തി​യി​ൽ ഒ​രു സം​ഘം ആ​ളു​ക​ൾ അ​തി​ക്ര​മി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു. ഇ​വ​രി​ൽ മൂ​ന്നു പേ​രെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചി​രു​ന്നു. അ​സ്ലം ഗു​രു​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ഘം എ​ത്തി​യ​തെ​ന്ന് പി​ന്നീ​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​യു​ക​യാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ഴു പേ​രാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. 

Follow Us:
Download App:
  • android
  • ios