താമരശേരി ചുങ്കം ആനപ്പാറക്കല്‍ ലിനേഷ്(39)നെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട്: രണ്ടാനമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബി.ജെ.പി പ്രാദേശിക നേതാവ് റിമാന്റില്‍. താമരശേരി ചുങ്കം ആനപ്പാറക്കല്‍ ലിനേഷ്(39)നെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാനമ്മയെ കയറിപ്പിടിക്കുകയും അഛനെ വെട്ടികൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. താമരശേരി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.