Asianet News MalayalamAsianet News Malayalam

ബിജെപി ലക്നൗ റാലി ഇന്ന്; പ്രധാനമന്ത്രി സംസാരിക്കും

BJP Lucknow Rally
Author
First Published Jan 1, 2017, 7:37 PM IST

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ലക്നൗവിൽ നടത്തുന്ന റാലിയിൽ പ്രധാനമന്ത്രി ഇന്ന് സംസാരിക്കും. ഉച്ചയോടെയാണ് റാലി. രണ്ട് ലക്ഷത്തോളം പ്രവർത്തകർ റാലിയിൽ പങ്കെടുക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. നോട്ട് അസാധുവാക്കൽ മുഖ്യവിഷയമാക്കിയായിരിക്കും പ്രധാനമന്ത്രിയുടെ പ്രസംഗം. ഈ റാലിക്ക് ശേഷം  ബിജെപി സ്ഥാനാർത്ഥി പട്ടിക പുറത്തു വിടുമെനന്നും അഭ്യൂഹമുണ്ട്. അതേസമയം നോട്ട് അസാധുവാക്കലിനെതിരെ കോൺഗ്രസ് നടത്തുന്ന പ്രതിഷേധങ്ങളുടെ ആദ്യ ഘട്ടം ഇന്ന് തുടങ്ങും.

Follow Us:
Download App:
  • android
  • ios