ശബരിമല പ്രതിഷേധത്തിന്‍റെ ഭാഗമായി കണ്ണൂർ വിമാനത്താവളത്തിലേക്ക് ബി ജെ പി നടത്തിയ പൊലീസ് തടഞ്ഞു. മട്ടന്നൂർ പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ചാണ് ബി ജെ പി മാർച്ച് തടഞ്ഞത്.
കണ്ണൂര്‍: ശബരിമല പ്രതിഷേധത്തിന്‍റെ ഭാഗമായി കണ്ണൂർ വിമാനത്താവളത്തിലേക്ക് ബി ജെ പി നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. മട്ടന്നൂർ പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ചാണ് ബി ജെ പി മാർച്ച് തടഞ്ഞത്. ശബരിമല നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കണ്ണൂർ വിമാനത്താവളം ഉദ്ഘാടന വേദിയിലേക്ക് ബി ജെ പി മാർച്ച് നടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
