ദില്ലി: കേരളത്തിലെ ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ വിവാദം പ്രതിപക്ഷം ഇന്നും പാര്‍ലമെന്റില്‍ ഉന്നയിച്ചേക്കും. വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസവും നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളി. ഇതില്‍ പ്രതിഷേധിച്ച് വെള്ളായാഴ്ച്ച ഇടതുപക്ഷം സഭ ബഹിഷ്‌കരിച്ചിരുന്നു. മോട്ടോര്‍ വാഹന നിയമത്തിലെ ഭേദഗതി രാജ്യസഭ ഇന്ന് ചര്‍ച്ച ചെയ്യും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred