കോണ്‍ഗ്രസ് എംഎല്‍എമാരുമായി ബിജെപിയുടെ ചര്‍ച്ച

ബെംഗളൂരു: പത്ത് കോണ്‍ഗ്രസ് എംഎല്‍എമാരുമായി ബിജെപി ചര്‍ച്ച നടത്തുന്നതായി റിപ്പോര്‍ട്ട്. ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ള എംഎല്‍എമാരുമായാണ് ചര്‍ച്ച.

ജെഡിഎസിന് കോണ്‍ഗ്രസ് പിന്തുണ നല്‍കുകയും മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം നല്‍കുകയും ചെയ്തതിന് പിന്നാലെയാണ് ബിജെപിയുടെ പുതിയ നീക്കം.