കോണ്‍ഗ്രസ് എംഎല്‍എമാരുമായി ബിജെപിയുടെ ചര്‍ച്ച
ബെംഗളൂരു: പത്ത് കോണ്ഗ്രസ് എംഎല്എമാരുമായി ബിജെപി ചര്ച്ച നടത്തുന്നതായി റിപ്പോര്ട്ട്. ലിംഗായത്ത് സമുദായത്തില് നിന്നുള്ള എംഎല്എമാരുമായാണ് ചര്ച്ച.കോണ്ഗ്രസ് ജെഡിഎസ് സഖ്യം യാഥാര്ത്ഥ്യമായതിന് പിന്നാലെയാണ് ബിജെപിയുടെ പുതിയ നീക്കം. കോണ്ഗ്രസിനുള്ളില് നിന്ന് പിന്തുണ നേടിയെടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് റിപ്പോര്ട്ട്.
