വടകര ബിജെപി-ലീഗ് സംഘർഷം; നാല് പേര്‍ക്ക് പരിക്ക്

First Published 13, Apr 2018, 10:33 PM IST
BJP Muslim league clash in Vadakara
Highlights
  • ബിജെപി ഓഫീസിന് നേരെ കല്ലെറിഞ്ഞു

കോഴിക്കോട്: കോഴിക്കോട് വടകര വില്ല്യാപ്പള്ളിയിൽ ബിജെപി-ലീഗ് സംഘർഷം. കത്വ സംഭവത്തിൽ പ്രതിഷേധിച്ച് ലീഗ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു. പ്രകടനത്തിനിടെ  ബിജെപി ഓഫീസിന് നേരെ കല്ലേറുണ്ടായി. 

loader