പി തിലോത്തമന് നേരെ കരിങ്കൊടി

ആലപ്പുഴ: ഭക്ഷ്യ പൊതുവിതരണ വകുപ്പ്‌ മന്ത്രി പി.തിലോത്തമന് നേരെ ബിജെപി, യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. ചെങ്ങന്നൂരിന് സമീപം എണ്ണക്കാട് വച്ചാണ് ബിജെപി, യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. ആദിവാസി വിഭാഗങ്ങൾക്ക് ഭക്ഷ്യ സാധനങ്ങൾ ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം പ്രവര്‍ത്തകരുടെ പ്രതിഷേധം.