കണ്ണൂര്‍: പിണറായി സര്‍ക്കാരില്‍ നിന്ന് നീതി കിട്ടുമെന്ന പ്രതീക്ഷയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സ്വന്തം നാട്ടുകാര്‍ക്ക് പൗരസ്വാതന്ത്ര്യവും മനുഷ്യാവകാശവും നല്‍കാന്‍ കഴിയാത്ത പിണറായിക്ക് എങ്ങനെയാണ് കേരള ജനതയെ സംരക്ഷിക്കാനാവുകയെന്ന് കുമ്മനം ചോദിച്ചു. പിണറായിയില്‍ അക്രമത്തിനിരയായ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ കുമ്മനം സന്ദര്‍ശിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
