ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു. പ്രവര്‍ത്തകന്‍റെ മരണത്തെ തുടര്‍ന്ന് ബിജെപി നേതാക്കള്‍ ആശുപത്രിയിലെത്തി.

ലഖ്നൗ: പാര്‍ട്ടി റാലിയില്‍ പങ്കെടുക്കാന്‍ പോയ ബിജെപി പ്രവര്‍ത്തകന്‍ ബസിടിച്ച് മരിച്ചു. 'കമാല്‍ സന്ദേശ് റാലി'യില്‍ പങ്കെടുക്കാന്‍ പോയ നാഥു ലാലി(60) നാണ് ദാരുണാന്ത്യം.ഉത്തര്‍പ്രദേശിലെ ബൈര്‍മൈ ബുസുര്‍ഗ് ഗ്രാമ സ്വദേശിയാണ് നാഥു ലാല്‍. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു. പ്രവര്‍ത്തകന്‍റെ മരണത്തെ തുടര്‍ന്ന് ബിജെപി നേതാക്കള്‍ ആശുപത്രിയിലെത്തി.