കഴുത്തിനും നടുവിനും വെട്ടേറ്റു

കോഴിക്കോട്: മാഹി ചാലക്കരയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. സജീവൻ എന്ന ബിജെപി പ്രവർത്തകനാണ് വെട്ടേറ്റത്. കഴുത്തിനും നടുവിനും പരുക്കേറ്റ സജീവനെ കോഴിക്കോട്ടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.