തിരുവനന്തപുരത്ത് ബി ജെ പി-ആർ എസ് എസ് പ്രവർത്തകർക്ക് കുത്തേറ്റു. ഡി വൈ എഫ് ഐ പ്രവർത്തകൻ ദിനിത്താണ് കുത്തിയതെന്ന് പൊലീസ്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബി ജെ പി-ആർ എസ് എസ് പ്രവർത്തകർക്ക് കുത്തേറ്റു. പാൽക്കുളങ്ങര സ്വദേശി ഷാജി, ഷാജിക്കൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന ശ്യാം എന്നിവർക്കാണ് കുത്തേറ്റത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതിൽ ശ്യാമിന്‍റെ നില ഗുരുതരമാണ്. ഇന്ന് പുലർച്ചെ ഒരു മണിക്ക് ദളവ ജംഗ്ഷനിൽ വെച്ചായിരുന്നു സംഭവം. ഡി വൈ എഫ് ഐ പ്രവർത്തകനായ ദിനിത്താണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.