Asianet News MalayalamAsianet News Malayalam

വാളയാറിൽ 49 ലക്ഷം രുപയുടെ കുഴൽപ്പണം പിടികൂടി

  • പിടികൂടിയത് പൊന്നാനിയിലേക്ക് കടത്താൻ ശ്രമിച്ച പണം 
black money seized in Valayar check post
Author
First Published Jul 5, 2018, 5:04 PM IST

പാലക്കാട്: പാലക്കാട് വാളയാറിൽ 49 ലക്ഷം രുപയുടെ കുഴൽപ്പണം പിടികൂടി. കോയമ്പത്തൂരിൽ നിന്ന് പൊന്നാനിയിലേക്ക് കടത്താൻ ശ്രമിച്ച പണം ആണ് എക്സൈസ് സംഘം പിടികൂടിയത്.  പണം കടത്താൻ ശ്രമിച്ച മഹാരാഷ്ട്ര സെങ്കോള സ്വദേശി പപ്പുവിനെ കസ്റ്റഡിയിൽ എടുത്തു.

Follow Us:
Download App:
  • android
  • ios