ഹുബ്ബള്ളിയില്‍ നിന്നും ഹൊസപേട്ടയിലേക്ക് വാഹനത്തില്‍ കൊണ്ടുപോകുമ്പോഴാണ് പണം പൊലീസ് പിടിച്ചത്.
കാറിലുണ്ടായിരുന്ന പ്രവീണ്‍ ജെയിന്‍, ശ്രീനിവാസ മൂര്‍ത്തി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹുബ്ബള്ളിയില്‍ വച്ച് പണം മാറ്റാനുള്ള ശ്രമം പരാജയപ്പെട്ട് തിരികെ പോകുമ്പോഴാണ് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തത്. കേശവ്പൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

