ആലപ്പുഴ: ആലപ്പുഴയില്‍ വീട്ടമ്മ ജീവനൊടുക്കി. ആറാട്ടുപുഴ പട്ടോളി മാര്‍ക്കറ്റ് സ്വദേശി രാധാമണി(45)ആണ് മരിച്ചത്. ബ്ലേഡ് പലിശക്കാരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് മക്കളും ബന്ധുക്കളും പറയുന്നത്. പലിശയ്ക്ക് കടം വാങ്ങിയ പണം ചോദിച്ചെത്തിവര്‍ ശല്യപ്പെടുത്തുന്നതിനിടയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ആരോപണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred