മൂന്ന് ബിഎസ്എഫ് ജവാൻമാർക്ക് പരിക്കേറ്റിട്ടുണ്ട്. മേഖലയില്‍ തുടര്‍ച്ചയായി ആക്രമണമുണ്ടാകുകയാണ്

ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ സ്ഫോടനത്തില്‍ ഒരു ബിഎസ്എഫ് ജവാന് ജീവന്‍ നഷ്ടമായി. ജമ്മുകശ്മീരിലെ സാംബ മേഖലയിലാണ് സ്ഫോടനമുണ്ടായത്. മൂന്ന് ബിഎസ്എഫ് ജവാൻമാർക്ക് പരിക്കേറ്റിട്ടുണ്ട്. മേഖലയില്‍ തുടര്‍ച്ചയായി ആക്രമണമുണ്ടാകുകയാണ്.