മലപ്പുറം: എടപ്പാള്‍ കോട്ടൂര്‍ക്കാവ് ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ സ്‌ഫോടനം. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെയാണ് സ്‌ഫോടനം നടന്നത്. ക്ഷേത്രത്തിന്റെ ഊട്ടുപുരയ്ക്ക് സമീപത്തായിരുന്നു സ്‌ഫോടനം നടന്നത്. അപകടക്കില്‍ പരിക്കേറ്റവരെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.