കണ്ണൂര്‍ പയ്യന്നൂർ എട്ടിക്കുളം പാലക്കോട്  ബോട്ടപകടത്തില്‍ ഒരാള്‍ മരിച്ചു. മൽസ്യബന്ധന ബോട്ടാണ് മണൽത്തിട്ടയിൽ ഇടിച്ചു അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കൊയിലാണ്ടി കൊല്ലം സ്വാദേശി അബ്ദുല്ല (60)യാണ് മരിച്ചു. 

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂർ എട്ടിക്കുളം പാലക്കോട് ബോട്ടപകടത്തില്‍ ഒരാള്‍ മരിച്ചു. മൽസ്യബന്ധന ബോട്ടാണ് മണൽത്തിട്ടയിൽ ഇടിച്ചു അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കൊയിലാണ്ടി കൊല്ലം സ്വാദേശി അബ്ദുല്ല (60)യാണ് മരിച്ചു. ബോട്ട് മറിഞ്ഞ് ഒരാളെ കാണാതായി. ബഷീർ എന്നയാളെ ആണ് കാണാതായത്. ഇയാള്‍ക്കായി തിരച്ചില്‍ തുടങ്ങി.