ദില്ലി: ബോഫേഴ്സ് കേസിൽ ഇന്ത്യയിലെ ഉന്നത വ്യക്തികൾക്കും പാർട്ടികൾക്കും കോഴ ലഭിച്ചിട്ടുണ്ടെന്നും ഈ കേസ് വീണ്ടും അന്വേഷിക്കണമെന്നും മുൻ സിബിഐ ഐജി പി.എം.നായർ . രാജീവ് ഗാന്ധിക്ക് പണം കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് വ്യക്തികളുടെ പേര് പറയുന്നില്ലെന്ന് പി.എം. നായർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഐഎസ്ആർഒ കേസ് കെട്ടിച്ചമച്ചതാണെന്നും ഗൂഡാലോചന നടന്നിട്ടില്ലെന്നും പി.എം.നായർ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എം.ജി.രാധാകൃഷ്ണൻ നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് പി.എം.നായർ ഇക്കാര്യം തുറന്നുപറ‌ഞ്ഞത്.