സംഭവം. ഡിവൈഎഫ്ഐ യുടെ ഷെഡ് കത്തിച്ചതിനെ തുടർന്നാണ് ലീഗ് ഓഫീസിന് നേർക്കും ആക്രമണം ഉണ്ടായതെന്നാണ് വിവരം. നാദാപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കോഴിക്കോട്: കോഴിക്കോട് തൂണേരിയിൽ മുസ്‌ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്. ആക്രമണത്തില്‍ ഓഫീസിന്റെ ജനൽ ചില്ലുകൾ തകർന്നു. ചൊവ്വാഴ്ച രാത്രി 11.50 ഓടെയാണ് സംഭവം നടന്നത്.

ഡിവൈഎഫ്ഐയുടെ ഷെഡ് കത്തിച്ചതിനെ തുടർന്നാണ് ലീഗ് ഓഫീസിന് നേർക്കും ആക്രമണം ഉണ്ടായതെന്നാണ് വിവരം. നാദാപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.