മുസാഫര്‍നഗറില്‍ സ്ഫോടനം  നാലുപേര്‍ കൊല്ലപ്പെട്ടു

ലഖ്നൗ:ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ സ്ഫോടനം. സ്ഫോടനത്തില്‍ നാലുപേര്‍ മരിക്കുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുസാഫര്‍ നഗറിലെ ഒരു ആക്രിക്കടയിലാണ് സ്ഫോടനം നടന്നത്.