തിയാഗോ സില്‍വയാണ് സ്കോറര്‍

മോസ്കോ: സെര്‍ബിയക്കെതിരെ രണ്ടാമത്തെ ഗോളും സ്വന്തമാക്കി ബ്രസീല്‍. 68-ാം മിനിറ്റില്‍ നെയ്മര്‍ എടുത്ത കോര്‍ണറില്‍ ഉയര്‍ന്നു ചാടി തലവെച്ച തിയോഗോ സില്‍വയ്ക്ക് പിഴച്ചില്ല, ഇടിവെട്ട് ഹെഡ്ഡര്‍ വലയില്‍. 

ഗോള്‍ കാണാം..

Scroll to load tweet…