തിരുവനന്തപുരം: മണ്ണ് കടത്തുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം. കഠിനംകുളം പോലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം. ആറ്റിങ്ങൾ ഡിവൈഎസ്പി അനിൽ കുമാറിനാണ് അന്വേഷണ ചുമതല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred