Asianet News MalayalamAsianet News Malayalam

പാക് വെടിവയ്പ്പില്‍ പരിക്കേറ്റ ബിഎസ്എഫ് ജവാൻ മരിച്ചു

BSF Constable Gurnam Singh Injured In Pak Firing In Jammu and Kashmir
Author
First Published Oct 23, 2016, 4:28 AM IST

ശ്രീനഗര്‍: ജമ്മുകശ്മീരിൽ പാകിസ്ഥാൻ സൈന്യത്തിന്‍റെ  വെടിയേറ്റ് ചികിത്സയിലായിരുന്ന ബിഎസ്എഫ് ജവാൻ ഗുര്‍നം സിംഗ് മരിച്ചു. ജമ്മുകശ്മീര്‍ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 11.45നാണ് 26കാരനായ ഗുര്‍നം സിംഗ് മരിച്ചത്. കത്വയിൽ വെള്ളിയാഴ്ചയാണ് പാകിസ്ഥാൻ റെഞ്ചേഴ്സുമായുള്ള ഏറ്റുമുട്ടലിൽ ഗുര്‍നമിന്‍റെ തലയ്ക്ക് വെടിയേറ്റത്.

 

Follow Us:
Download App:
  • android
  • ios