എറണാകുളം: എറണാകുളം കളമശ്ശേരിയില്‍ അമ്പത്തിയഞ്ചുകാരന്‍ പോത്തിന്റെ കുത്തേറ്റ് മരിച്ചു. വീടിനടുത്തുള്ള പറമ്പിലേക്ക് പോത്തിനെ കൊണ്ടു പോകുമ്പോഴാണ് സംഭവം. മരിച്ചയാളുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന പോത്താണ് കുത്തിയത്.