കോട്ടയം: കോട്ടയം നാഗമ്പടത്ത് രണ്ടു ബസുകള്‍ക്കിടയില്‍ കുടുങ്ങി അറുപത്തഞ്ചുകാരിക്ക് ദാരുണാന്ത്യം. തുരുത്തി പാത്താ മുട്ടം എടക്കര അന്നമ്മ വര്‍ക്കിയാണ് മരിച്ചത്. അപകടത്തിനിടയാക്കിയ കൊണ്ടോടി പ്രിയ ബസുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു