തൃശൂർ: ചാലക്കുടി പോട്ടയിൽ സ്വകാര്യ ബസ് ലോറിയിടിച്ച് ഒരാൾ മരിച്ചു. ബസ് ഡ്രൈവറായ പാലക്കാട് സ്വദേശി സുരേന്ദ്രൻ ആണ് മരിച്ചത്. പുലർച്ചെ മൂന്നു മണിക്കായിരുന്നു സംഭവം.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
അപകടത്തിൽ 25 യാത്രാക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
