നിലമ്പൂരിലെ കക്കാടംപൊയിലിലാണ് അപകടം

മലപ്പുറം: നിലമ്പൂര്‍ കക്കാടംപൊയിലിൽ ബസ് മറിഞ്ഞു. അപകടത്തില്‍ മുപ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.