ബസ്സും വാനും കൂട്ടിയിടിച്ച് രണ്ട് മരണം; ഇരുപതിലേറെ പേർക്ക് പരിക്ക്

First Published 17, Mar 2018, 7:09 PM IST
bus accident in Ottapalam 2 died
Highlights
  • ഒറ്റപ്പാലം തൃക്കങ്ങോട്ട് പിക്കപ്പ് വാനും ബസും ഇടിച്ച് അപകടം
  • അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു
  • ഇരുപതിലേറെ പേർക്ക് പരിക്കേറ്റു

പാലക്കാട്: ഒറ്റപ്പാലം തൃക്കങ്ങോട്ട് പിക്കപ്പ് വാനും ബസും ഇടിച്ച് അപകടം രണ്ടു മരണം. മരിച്ചവർ രണ്ടും പുരുഷന്മാരാണ്. അപകടത്തില്‍ ഇരുപതിലേറെ പേർക്ക് പരിക്കേറ്റു. ഒറ്റപ്പാലത്തു നിന്ന് തൃശൂരിലേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. 

loader