തിരുവനന്തപുരം; കേരളത്തില്‍ മദ്യം ഉപയോഗിക്കാനുള്ള പ്രായപരിധി ഉയര്‍ത്തുന്നു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇപ്പോള്‍ 21 വയസ്സാണ് മദ്യം ഉപയോഗിക്കാനുള്ള പ്രായപരിധി ഇത് 23 വയസ്സായി ഉയര്‍ത്താനാണ് മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതിനായി അബ്കാരി നയത്തില്‍ മാറ്റം വരുത്തും.